എന്റെ കാഴ്ചകൾ ,എന്റെ കണ്ടെത്തലുകൾ
2013 ഡിസംബർ 6, വെള്ളിയാഴ്‌ച
സമാവറിൽ
വെള്ളം തിളക്കുന്നു
തീൻ മേശയിൽ
രാഷ്ട്രീയ ചർച്ചകൾ
ചില്ലലമാരക്കുള്ളിൽ
ഉണ്ട പൊരിയും
കായപ്പവും നെയ്യപ്പവും ,
അടുക്കളയിൽ ദോശക്കു
മാവു ആട്ടുന്നു
ചായക്കാരൻ തല ചൊറിയുന്നു,
സമാവറിലെ കനലിൽ നിന്ന്
ബീടിക്കു തീ കൊളുത്തുന്ന
രാമൻ നായര്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ