ഷാര്ജ മാസാ
സിഗ്നലിൽ പച്ച വെളിച്ചം
കാത്തു,ചെറുതും വലുതുമായ
ട്രക്കുകളും കാറുകളും
സിഗ്നലിൽ പച്ച വെളിച്ചം
കാത്തു,ചെറുതും വലുതുമായ
ട്രക്കുകളും കാറുകളും
റോഡരുകിലെ മരച്ചുവട്ടിൽ കൂട്ടം കൂടി നില്കുന്ന പട്ടാണികൾ പഷ്തുവിൽ (അവരുടെ ഭാഷ ) കുശു കുശുകുന്നു
പടിഞ്ഞാറെ ചക്രവാളത്തിൽ ചുവന്ന സുര്യൻ കടലില് ചെഞ്ചായം കലര്താനോരുങ്ങുന്നു
ആകാശത്തിലുടെ ദേശാടനപ്പറവകൾ കൂട്ടം കൂട്ടമായി പറക്കുന്നു
ജോലിയുടെ ഉത്തരവാദിത്വങ്ങള്‍ ഇറക്കി വച്ച് ചേക്കാറാനായി ഞാന്‍ അബുഷാഗരയിലേക്കും
യാത്രയാവുന്നു ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ